തോന്ന്യാക്ഷരങ്ങള്‍
.. പ്രണയിക്കാം നമുക്കാനഷ്ടങ്ങളെയൊക്കെ..
2014, ഫെബ്രുവരി 15, ശനിയാഴ്‌ച
രാസതന്ത്രം
പറഞ്ഞ പാതിയേക്കാള്‍ കൂടുതല്‍
പറയാത്ത പാതിയിലായിരുന്നു..
മഷിയൊണങ്ങാന്‍ പുറത്തിട്ട കവിത
മഴയോടൊപ്പം ഒളിച്ചോടിപ്പോയി...
പനി പിടിച്ച ചിന്തകള്‍
അനങ്ങാന്‍ വയ്യാതെ കിടക്കുന്നു..
ഉമ്മറത്തിരുന്നു സ്വപ്നങ്ങള്‍ക്ക് ചായം തേച്ചപ്പോള്‍
ചീത്തയായതു ചോറ് ബെയ്ക്കെണ്ട കയ്യായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ