2012, ജൂൺ 15, വെള്ളിയാഴ്‌ച

പകല്‍ മാന്യന്‍



നിന്നോട് ചാറ്റാന്‍ എനിക്കിഷ്ടമാണു
നിന്നോട് സ്പീച്ചാന്‍ അതിലേറെയിഷ്ടമാണു
നിന്നോട് ഫ്ലര്‍ട്ടാണ്‍ അതാണെനിക്കേറ്റവുമിഷ്ടം,
ഇവയൊക്കെയാണു പ്രണയത്തിന്റെ ലക്ഷണമെങ്കില്‍
അതെ എനിക്ക് നിന്നോട് പ്രണയമാണു.....


പക്ഷെ നിന്നെ കെട്ടാനോ പോറ്റാനോ ഞാനില്ല...
ചാറ്റലും സ്പീച്ചലും ഫ്ലര്‍ട്ടലും എന്റെ മാത്രം
സ്വകാര്യത ആകുമ്പോള്‍ കെട്ടലും പോറ്റലും
സാമൂഹികമാണു എന്നതാണു പ്രശ്നം;
നമുക്കീ പ്രണയം ഇങ്ങനെ തന്നെ തുടരാം...


---- എന്നു ഒരു മാന്യന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ