എനിക്ക് നിന്നോടുള്ളതെല്ലാം
ഒരു കവിതയായ് കുറിക്കണമെന്നുണ്ട്
പക്ഷെ എത്ര കാച്ചി കുറുക്കിയിട്ടും
ഒരു വൃത്തത്തിലേക്കൊതുക്കാ-
നുകുന്നില്ലെന്‍ പ്രണയത്തെ
ഏതു കുഞ്ഞ് വൃത്തത്തിലും
നമുക്കൊന്നിച്ച് കഴിയാമെങ്കിലും
വാല്‍ കഷ്ണം :
നീ ഈ വൃത്തത്തില്‍ നിന്ന് പുറത്തു കടക്കുന്നുന്ടെങ്കില്‍
എനിക്കെന്റെ ഹൃദയം തിരിച്ചു തരണം ,
എന്റെ ജീവിതതിലെക്കെനി ആരേലും വന്നാല്‍
തിരിച്ചു കൊടുക്കാനെനിക്കെന്തെലും വേണ്ടേ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ