2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ചാറ്റ്

1.

“ ഈ കീപ്പാര്‍ഡിനു മേല്‍
ഞാന്‍ മദ്ദളം വായിക്കുമ്പോള്‍
വിരിയുന്ന സംഗീതം നിനക്കും എനിക്കും
ശ്രവ്യസുഖം നല്‍കുമെങ്കില്‍
ഒരു നാവുണ്ടെന്നത് മനപ്പൂര്‍വം
മറക്കാമല്ലേ നമുക്ക്...“


2.

"ഒരുപാട് നേരമായല്ലോ നീ ഒന്നും ടൈപ്പ് ചെയ്യാത്തെ,
എനിക്കു തരാം മാത്രം വാകുകള്‍ക്ക്
മാധുര്യമില്ലെന്നു തോന്നിയതിനാല്‍
 പുതിയ വാക്കുകള്‍ക്ക് ചായം തേക്കുകയാണൊ നീ.."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ