2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ലഹരി


ഇന്നലെ കുടിച്ച് ബക്കാര്‍ഡിയോട്
എനിക്കുള്ള ബഹുമാനം നിലനിര്‍ത്താന്‍
മുതലിറക്കിയ പണത്തിനു
ആശ്വാസം കിട്ടാന്‍
സമ്മതിച്ചു കൊടുത്തു ഞാന്‍
ഇന്നലെ ചെയ്തതും പറഞ്ഞതു
-മൊക്കെയും വെള്ളപ്പുറത്തായിരുന്നു..

നൂറുകളുടെ മൊതല് അകത്തു
കയറിയാല്‍ വാകിനു ടചിങ്ങ്സിന്റെ
വിലപോലും ഇല്ലെന്നു സത്യം.


ബക്കാര്‍ഡി കുടിച്ച് എനിക്ക് കിട്ടാത്ത
ലഹരി അവളുടെ മുഖത്ത്,
എന്റെ കുംബസാരം കേട്ടപ്പോ..
നമുക്കിടയിലെ യുദ്ധന്തരീക്ഷം തണുപ്പിച്ചതിനു
ബക്കാര്‍ഡിക്ക് വീണ്ടും നന്ദി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ