തോന്ന്യാക്ഷരങ്ങള്‍
.. പ്രണയിക്കാം നമുക്കാനഷ്ടങ്ങളെയൊക്കെ..
2011, ജൂൺ 4, ശനിയാഴ്ച
The GAS
പത്ത് ചക്കകുരുവിനു
മൂന്നേമുക്കാല്‍ വളി അതാ കണക്ക്
പഠിപ്പിച്ചതു തെക്കേതിലെ ആശാനാണു.
ആശാന് മണ്മറഞ്ഞു
ചക്കയും ചക്കകുരുവും
നൊസ്റ്റാള്‍ജിയയ്ക്ക് തീരെഴുതികൊടുത്തു
എങ്കിലും ഫ്ലാറ്റിലെ ആളൊഴിഞ്ഞ
കോണില്‍ ഇടക്കിടക്ക് ഞാനും
വിടാറുണ്ട് ഉഗ്രന്‍ വളികള്‍ സോറി ഗ്യാസ്സ്
1 അഭിപ്രായം:
renju
2011, ജൂൺ 22 9:50 AM
good one
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
good one
മറുപടിഇല്ലാതാക്കൂ