കലാലയജീവിതം എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം, കുറേയേറെ സുഹ്രിത്തുക്കളാണു... ഏതു സന്തൊഷവും സങ്കടവും പങ്കുവെയ്ക്കാന്‍ , ഏതു സാഹസികതൌക്കു കൂട്ടുനില്‍ക്കാന്‍ ഒരു കൈത്താങ്ങാവാന്‍....... കാലമേറേ കഴിഞ്ഞാലും ഇതുപൊലെ ജീവിത്തില്‍ ഒരുമിച്ചുന്ദാകുമെന്നു പ്രതീക്ഷിക്കുന്നു.......
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ