
മോഹങ്ങള്‍ കോര്‍ത്തിണക്കി, അവര്‍ ഒരു തീവണ്ടിയുണ്ടാക്കി,
ഓര്‍മ്മകള്‍ ചുട്ടെരിച്ചു അവര്‍ അതിനിന്ധനം പകര്‍ന്നു..
മുൻകൂട്ടി നിശ്ചയിച്ച യാതൊരു അജണ്ടകളും ഇല്ലാത്ത ഒരു വെക്കെഷനായിരുന്നു.. അതുകൊണ്ട് തന്നെ മനോഹരവും പ്രധാനപരിവടി ഫുഡ് അടി മാത്രമായിരുന്നു.. ചിക്കാൻ മട്ടൻ ബീഫ് ഞണ്ട് പലതരം ഫിഷ് സു അങ്ങനെ സകലതും തട്ടിയിട്ടും അവയൊന്നും അല്പം മുന്നേ കഴിച്ച ഊണിന്റെ അത്രയും രുചി ഉണ്ടായിരുന്നില്ല.. മടക്ക യാത്രയിൽ ട്രെയിനിൽ നിന്ന് കഴിക്കാൻ എടുത്ത പൊതിച്ചോറിൽ പറയാൻ കാര്യമായി വിഭാവങ്ങലോന്നുമില്ലേലും പൊതിഞ്ഞു തന്നത് അമ്മയുടെ സ്നേഹത്തിലായിരുന്നല്ലോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ