പ്രണയിക്കാത്തവന്‍
ആണല്ലെന്നറിഞ്ഞപ്പോഴാനാണ്
ഞാന്‍ പ്രണയിച്ചു തുടങ്ങിയത്
അവളുടെ പ്രണയം
നിഷ്കളങ്കമെന്നറിഞ്ഞപ്പോഴാണ്
ഞാന്‍ ആദ്യം പകച്ചത്..
ഒരു ഊട്ടി ടൂറിനൊടുവിലാണവള്‍
എന്‍റെ ദേഹത്തോടുള്ള
ഭ്രഷ്ട് നീക്കിയത് , നാം ആദ്യം രമിച്ചത്
ഒടുവിലെല്ലാം പ്രായത്തിന്റെ
വികൃതിയായി മറക്കാന്‍
പറഞ്ഞപ്പോഴാകാം
അവളെന്നെ ആദ്യം ശപിച്ചത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ