ഇന്നലെകളില്‍ കൈ കൊണ്ട്
തൊടാരില്ലെന്നഭിമാനിച്ചവന്‍ ,
ഇന്നു അഞ്ചെണ്ണം വിട്ടാലും
ഫിറ്റാവില്ലെന്നഭിമാനിക്കുന്നു...
പോലീസ്

സൂക്ഷിച്ചുവെക്കാത്ത തലയ്ക്കു
നൂറ് രൂപ വിലയിടുന്നവന്‍ ,
നൂറിന്റെ എണ്ണം കൂടിയാല്‍
തലയെടുക്കാനു കൂട്ട് നിക്കുന്നവന്‍
പ്രണയം..

തിരിചു ഹോസ്റ്റലിലെതും വരെ,
വീട്ടില്‍ പ്രണയതിന്‍ വര്‍ഗ്ഗശത്രുക്കളാം
മാതാപിതാക്കള്‍ കാവലുണ്ട്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ