"
ലോകത്തെ വിസ്മരിപ്പിച്ചു കൊണ്ടുള്ള സാങ്കേതികവിദ്യയുടെ കുതിപ്പില്‍ മറക്കാനാവാത്ത പേരാണ് നോക്കിയ 1100 .. ലോകത്തു ഏറ്റവുമധികം വിറ്റഴിച്ച സെല്‍ ഫോണ്‍ മാത്രമല്ല ഏറ്റവുമധികം വിറ്റഴിച്ച കണ്‍സ്യൂമര്‍ ടെക്നോലോജി പ്രോഡക്റ്റ് എന്ന റെക്കോര്‍ഡും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മറ്റൊരാള്‍ക്കും തകരക്കാനായിട്ടില്ല.. എന്തുകൊണ്ടാണ് ഈ മൊബൈല്‍ ഈ ജൈത്രയാത്ര തുടരുന്നത്... ഐ ഫോണ്‍ പോലെ സാങ്കേതികത ഭീമന്മാര്‍ കടന്നു വന്നിട്ടും കിരീടം വിട്ടുകൊടുക്കാതെ ഇപ്പോഴും രാജവായ് വാഴുന്നതിന്റെ പത്തു കാരണങ്ങള്‍
1. TORCH
നോക്കിയ 1100 നെ കുറിച്ച് പറയുമ്പോള്‍ അതിനെ ഉപഭോതക്കള്‍ക്കിടയില്‍ ഇത്രയും സുപരിചിതനാക്കിയത് അതിന്റെ ടോര്‍ച് വെളിച്ചം തന്നെ എന്ന് നിശംസയം പറയാം.. പോക്കറ്റില്‍ ഇവനുന്ടെന്കില്‍ എതിരുട്ടതും ഭയരഹിതനായ് മുന്നോട്ട് നടക്കാന്‍ നമുക്ക് ധ്യിര്യം നല്‍കിയ ഇവനെ ആണത്തത്തിന്റെ പ്രതീകമായ് വേണേല്‍ കണക്കാകം... ഐഫോണ്‍ നു മറ്റും തേരട് പാര്‍ട്ടി അപ്ളികെഷന്സു വച്ച് ലൈയിറ്റ് വരുതാമെങ്കിലും വണ്‍ ടച്ച് ടോര്‍ച് അസാധ്യമാണ്. ടോര്‍ച് ഒരു എമര്‍ജന്‍സി ആയതുകൊണ്ട് അത് വിരല്‍തുമ്പില്‍ ഒരൊറ്റ സ്പര്‍ശത്തില്‍ കിട്ടണം...
2. QUALITY
ഗുണമേന്മ യുടെ കാര്യത്തില്‍ നോക്കിയാ 1100 വെല്ലാന്‍ ഇന്ന് വിപണിയില്‍ ഇറങ്ങിയ ഒരു മൊബൈലിനും സാധിക്കുകയില്ല.. മൂന്നു നിലയുള്ള ബില്‍ഡിംഗ് ന്റെ മുകളില്‍ നിന്ന് വീണാലും താഴെ വന്നു പാര്‍ട്ടുകള്‍ പറക്കി എടുത്ത് അസംബ്ലി ചെയ്തു ഉപയോഗിക്കാം ഐ ഫോണ്‍ ആണെങ്കില്‍ ....? ചിന്തിക്കാ പോലും വേണ്ട..
3 MULTITASKING
ആധുനിക കാലത്ത് മൊബൈലിന്റെ മള്‍ട്ടി ടാസ്കിംഗ് എബിലിറ്റി വളരെ പ്രാധാന്യമുള്ളതാണ്... അവിടെയും നോക്കിയ 1100 ഐഫോനെ നെക്കാളും ഏറെ ദൂരം മുന്നിലാണ്... സപ്പോസ് , നിങ്ങളെ ഒരു നായ കടിക്കാന്‍ വരുന്നു , അടുത്തെങ്ങും ഒരു കല്ലും വടിയും ഒന്നുമില്ല എന്ത് ചെയ്യും... നിങ്ങളുടെ കയ്യില്‍ നോക്കിയ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവന്‍ രക്ഷിചെക്കും... എടുത്ത് നായയെയും കോഴിയെയും ആവിശ്യം വന്നാല്‍ മാങ്ങ വരെ എറിഞ്ഞു വീഴ്ത്താം.. ഐഫോണ്‍ കീശയില്‍ ഉണ്ടേല്‍ നിങ്ങള്‍ വേഗതയില്‍ ഓടാന്‍ പോലും മടിക്കും നായ വരുമ്പോള്‍..., അത് വീണാലോ എന്ന് പേടിച്ചു...
തീര്‍ന്നില്ല , നിങ്ങള്‍ക്ക് ചിലപ്പോ ചുമരില്‍ ഒരു ചെറിയ ആണി അടിക്കണം എന്നിരിക്കട്ടെ, നിങ്ങള്‍ക്ക് ചുറ്റിക യായും ഉപയോഗിക്കാം.. smile emoticon
4. WATERPROOF
നോകിയ1100 യും ഐഫോണും എടുത്ത് വെള്ളത്തില്‍ ഇട്ടു നോക്കൂ... കുറച്ചു കഴിഞ്ഞു ഉപയോഗിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഐഫോണ്‍ ന്റെ കാര്യം പോയി.. നോക്കിയ സ്റ്റില്‍ വര്‍ക്കിംഗ്.. ചിലപ്പോ സ്ക്രീനില്‍ ഒരു കറുത്ത ഷെയിഡ് കാണാം അല്‍പനേരം വെയിലത്ത് വെച്ചാല്‍ അത് ശരിയായിക്കോളും..
5.FLEXIBILITY & SERVICEBILITY
ഏതു സിമും നിങ്ങളുടെ മൊബൈലില്‍ ഉപയോഗിക്കാം... മുറിക്കുക യോ തരിക്കുക്യോ ഒന്നും വേണ്ട.. ഏതു നെറ്റ്‌വര്‍ക്ക് ഉം . പിന്നെ സര്‍വീസിന്റെ കര്യമാണേല്‍ പറയുകയും വേണ്ട ഏതു മുക്കിലും മൂലയിലുമുള്ള മൊബൈല്‍ കടക്കാരനും ഇത് നന്നാക്കാം, പോളിറെക്നിക്കും യന്ത്രങ്ങളുടെ പ്രവര്തനങ്ങലുമൊക്കെ അറിയില്ലെങ്കില്‍ പോലും ഐഫോണ്‍ ന്റെ കാര്യമാണേല്‍ നിങ്ങള്‍ നന്നായി ബുദ്ധിമുട്ടും..
ഐഫോണിന്റെ ഡിസ്പ്ലേ അടിച്ചു പോയാല്‍ തീര്‍ന്നു പിന്നെ അതിനെ ഒരു പിണ്ണാക്ക് നും കൊള്ളില്ല നോക്കിയ ന്റെ ഡിസ്പ്ലേ അടിച്ചു പോയാല്‍ ..??
നിങ്ങള്‍ക്ക് മെസ്സേജ് വായിക്കനാകില്ല അത്രമാത്രം...
6. ENERGY SAVER
ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രശനം എനര്‍ജി ആണ് അതുകൊണ്ട് തന്നെ മോബില്‍ന്റെ ബാറ്ററി വളരെ ഇമ്പോര്‍ത്ടന്റ്റ് ആണ് നോക്കിയ 1100 ചാര്‍ജ് ചെയ്‌താല്‍ ഒരാഴ്ച സുഖമമായി ഉപയോഗിക്കാം.. ഐഫോണ്‍ അര ദിവസം കൊണ്ട തന്നെ വീണ്ടും ചാര്‍ജ് ചെയ്യേണ്ടി വരും... വൈദ്യതി പാഴാകരുത് അതു അമൂല്യമാണ്.. താങ്ക്സ് ടു നോക്കിയ 1100
7. SIZE
സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച് ഉപകരണങ്ങളുടെ വലിപ്പം കുറയുന്നത് നമ്മള്‍ ശ്രധിചിട്ടുല്ലതാണ്, ഇവിടെ നോക്കിയ ഐഫോനുമായ് താരതമ്യം ചെയ്‌താല്‍ മനസ്സിലാകും വലിപ്പത്തില്‍ നോക്കിയ ഐഫോനിനെക്കള്‍ ഒരുപാട് ചെറുതാണ് എന്ന്.. എന്നിട്ടും കീപാഡ് അവര്‍ അതില്‍ ഉള്കൊള്ളിചിട്ടുന്ദ്...
8. WEIGHT
nOKIA 1100 - 86g
IPHONE4S - 132g
താരതമ്യ പഠനത്തിന്റെ ആവിശ്യമോന്നുമില്ല നോക്കിയ ഏതാണ്ട് മൂന്നില്‍ ഒന്ന് വെയിറ്റ് കുറവാണ്.. ഭാരം കുറയുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പറയേണ്ടതില്ലലോ..
9. SECURITY
സുരക്ഷ യെക്കുറിച് പറയുമ്പോള്‍ പ്രധാനമായും രണ്ടു തരാം ആക്രമണങ്ങളില്‍ നിന്നാണ് സുരക്ഷ വെന്തു ഒന്ന് ആന്തരിക ആക്രമണങ്ങളില്‍ നിന്നും മറ്റൊന്നും ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍
നോക്കിയ 1100 ഇല്‍ യാതൊരു തരാം വൈറസ് അറ്റാക്ക് ക്കും ഉണ്ടാകുന്നില്ല എന്നാല്‍ ഐഫോണ്‍ ഇല്‍ വൈറസ് അറ്റാക്കുകളെ പേടിക്കെണ്ടാതാണ്...
പിന്നെ ബാഹ്യ ആക്രമണങ്ങള്‍, ഒരു നോക്കിയാ ഉണ്ടെങ്കില്‍ അത് കവര്‍ച്ച ചെയ്യാന്‍ നിങ്ങളെ ആരും ആക്രമിച്ചു എന്ന് വരില്ല, എന്തിനേറെ പറയുന്നു , നിങ്ങല വെള്ളടിച്ചു ബോധാമിലാതെ എവിടേലും മറന്നു വെച്ചാലും പോലും ആളുകള്‍ അത് തിരിച്ചു കൊണ്ട് തരും...
അതെ സമയം ഐഫോണ്‍ പോലുള്ളവ കൊണ്ട് നടക്കുമ്പോള്‍ സൂക്ഷിക്കണം.. അതി നിങ്ങളുടെ ജീവന് തന്നെ ഭീഷനിയായെക്കം..
10. TEXTING
ടച്ച് സ്ക്രീനുകളുടെ ഏറ്റവും വലിയ പോരായ്മ ഇതാണ് എന്ന് ഞാന്‍ പറയും.. നിങ്ങള്‍ക്ക് സ്ക്രീന്‍ നോക്കാതെ ടെക്സ്റ്റ് മെസ്സേജ് അയന്കാനുള്ള സാങ്കേതിക വിദ്യ നോക്കിയ 1100 ഓഫര്‍ ചെയ്യുന്നു അതെ സമയം ഐഫോണ്‍ അടകമുള്ള ടച് സ്ക്രീനുകള്‍ ആ വിഭാഗത്തില്‍ പൂര്‍ണ പരാചയം ആണ്.. കോളേജ് വിദ്യാര്‍ഥികളെ സംബന്ധിച് ഏറ്റവും അത്യാവശ്യമുള്ള ഒരു സാങ്കേതിക വിദ്യ ആണതു... ടീച്ചറുടെ മുഖത്ത് നോക്കിയൊക്കെ എത്ര ടെക്സ്റ്റ് മെസ്സേജ് അയ്യച്ചതാ... ചുമ്മാ കീശയില്‍ കൈയിട്റ്റ് വരെ മെസ്സേജ് അയക്കാം...
ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല നോക്കിയ 1100 ന്റെ പെരുമ... ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗെയിം മൊബൈല്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ വ്യ'ക്തികളും കളിച്ചിട്ടുള്ള പാമ്പ് കളി നോകിയ ഏറ്റവും വലിയ പ്രത്യേകതയാണ്...
കഴിഞ്ഞ എട്ടുവര്‍ഷക്കാലതോളം സ്തുത്യര്‍ഹമായ സേവനം പ്രദാനം ചെയ്ത നോകിയ 1100 kku എന്റെ ഒരായിരം നന്ദി (അപ്പൊ പിന്നെ ഡ്യൂറബിലിറ്റി എടുത്തു പറയേണ്ട കാര്യമില്ലലോ...)